tag:blogger.com,1999:blog-7064353916521436231.post9041735479132732324..comments2015-01-18T21:21:33.747-08:00Comments on പാഥേയം മാഗസിന്: വള്ളത്തോളും വയലാറും വിഷണുനാരായണന്‍ നമ്പൂതിരിയും ഒത്തുചേരുമ്പോള്പാഥേയം ഡോട്ട് കോംhttp://www.blogger.com/profile/08870414683862876400noreply@blogger.comBlogger2125tag:blogger.com,1999:blog-7064353916521436231.post-40583284505004327482010-10-11T06:18:57.584-07:002010-10-11T06:18:57.584-07:00ഇദ്ദേഹം കവിത എഴുത്ത് നിര്‍ത്തിയത് എത്ത്ര പേര് അറി...ഇദ്ദേഹം കവിത എഴുത്ത് നിര്‍ത്തിയത് എത്ത്ര പേര് അറിഞ്ഞു???<br />അതെ സമയം...നളിനി ജമീലയെ സാഹിത്ത്യകാര്‍ അവഗണിക്കുന്നു എന്ന് പറഞ്ഞു രോഷം കൊള്ളാന്‍ മലയാളികള്‍ക്ക് വേണ്ടതിലേറെ പൌരബോധം...<br /><br />വിഷ്ണു നാരായണന് സാര്‍ കവിത എഴുതി ഇല്ലെങ്കില്‍ നഷ്ടങ്ങള്‍ ഏറെ ഉണ്ടാകും...പുരസ്കാരം അതാണ് സാര്‍ പറയുന്നത്...<br />ഞങ്ങള്‍ക്ക് വേണം ആ മണ്ണിന്റെ മണം...ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-7064353916521436231.post-37124521208150930742010-10-10T01:03:15.502-07:002010-10-10T01:03:15.502-07:00വള്ളത്തോള്‍ പുരസ്ക്കാരത്തിനു പിന്നാലെ വയലാര്‍ അവാര...വള്ളത്തോള്‍ പുരസ്ക്കാരത്തിനു പിന്നാലെ വയലാര്‍ അവാര്‍ഡും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തേടി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ‘ചാരുലത’ എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 25000 രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെങ്കില്‍ വള്ളത്തോള്‍ പുരസ്ക്കാരം 1,11,111രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ്. ഈ തുകയിലൊന്നും കാര്യമില്ല!എന്നാലും പറഞ്ഞുവെന്നു മാത്രം.പുരസ്കാരമാണല്ലോ വലുത്.പാഥേയം ഡോട്ട് കോംhttps://www.blogger.com/profile/08870414683862876400noreply@blogger.com