
ഒരു വര്‍ഷം കൂടി കടന്നു പോയി.........
ആശങ്കകളുടെയും ആകുലതകളുടെയും
നേട്ടകോട്ടങ്ങളുടെയും പ്രതീക്ഷകളുടെയും
നിരാശപ്പെടുത്തലുകളുടെയും നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടി
21 ആം നൂറ്റാണ്ടിന്റെ ആദ്യദശകം കൊഴിഞ്ഞു.
ശാന്തിയുടെയും സാഹോദര്യത്തിന്റെയും
സമാധാനപൂര്‍വ്വ സഹവര്‍ത്തിത്വത്തിന്റെയും
ഒരു പുതിയ വര്‍ഷത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
നന്മ നിറഞ്ഞ ഒരു പുതുവര്‍ഷമാകട്ടെ 2010.
പാഥേയത്തിന്റെ പുതുവര്ഷപതിപ്പ് ഈ മാസം പത്താം തിയതിക്കകം പ്രതീക്ഷിക്കുക
ഏവര്‍ക്കും ആശംസകളോടെ,
പാഥേയം മാഗസിനു വേണ്ടി
എഡിറ്റര്‍ .