Saturday, July 11, 2009

"പാഥേയം വാര്‍ഷികം"

പ്രിയ സുഹൃത്തേ,

"പാഥേയം" അതിന്‍‌റ്റെ ഒന്നാം വയസ്സിലേക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ അതിലെ ഭൂരിപക്ഷ അംഗങ്ങളുടേയും അഭിപ്രായ പ്രകാരം, എല്ലാവരുടേയും സമ്മതത്തോടെയും സഹകരണത്തോടെയും "പാഥേയം വാര്‍ഷികം" ലളിതമായ ചടങ്ങുകളോടെ നടത്തുവാന്‍ തീരുമാനിച്ച വിവരം താങ്കള്‍ അറിഞ്ഞു കാണുമല്ലോ.

പാഥേയം വാര്‍ഷികാഘോഷം ഈ വരുന്ന ജൂലൈ 12-ആം തീയതി തൃശ്ശൂരില്‍ ലളിത മംണ്ഡപത്തില്‍ (തെക്കേ മഠം) വച്ച് വച്ച്‌ ഉച്ചയ്ക്ക് 1.00 മണി മുതല്‍ ആരംഭിക്കുന്നതാണ്‌.


തദവസരത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍, മലയാളത്തിന്‍‌റ്റെ മാത്രം സ്വന്തമായ, മലയാള മണ്ണിന്‍‌റ്റെ പ്രിയ സംവിധായകന്‍ ശ്രീ സത്യന്‍ അന്തിക്കാട് "പാഥേയം ചികിത്സാ ധന സഹായ പദ്ധതി"യുടെ ആദ്യത്തെ ധന സഹായം വിതരണം ചെയ്യുന്നതായിരിക്കും.

ഒരു സാമൂഹിക ജീവി എന്ന നിലയില്‍ താങ്കളുടെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യം തദവസരത്തില്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു.

എന്ന്,
എഡിറ്റര്‍
പാഥേയം മാഗസിന്‍

പാഥേയത്തെ കുറിച്ച് കൂടുതലറിയാനായി താഴെ കാണുന്ന ലിങ്കിലൂടെ സഞ്ചരിക്കാം

പാഥേയം മാഗസിന്‍റ്റെ ജനുവരി ലക്കം


പാഥേയം മാഗസിന്‍റ്റെ ഫെബ്രുവരി ലക്കം


പാഥേയം മാഗസിന്‍ ജൂലായ് ലക്കം

പാഥേയം കമ്മ്യൂണിറ്റി

എന്താണ് പാഥേയം

പാഥേയത്തിന്റ്റെ ഒന്നാം വാര്‍ഷികം

3 comments:

പാഥേയം said...

പാഥേയം വാര്‍ഷികാഘോഷം ഈ വരുന്ന ജൂലൈ 12-ആം തീയതി തൃശ്ശൂരില്‍ ലളിത മംണ്ഡപത്തില്‍ (തെക്കേ മഠം) വച്ച് വച്ച്‌ ഉച്ചയ്ക്ക് 1.00 മണി മുതല്‍ ആരംഭിക്കുന്നതാണ്‌. തദവസരത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍, മലയാളത്തിന്‍‌റ്റെ മാത്രം സ്വന്തമായ, മലയാള മണ്ണിന്‍‌റ്റെ പ്രിയ സംവിധായകന്‍ ശ്രീ സത്യന്‍ അന്തിക്കാട് "പാഥേയം ചികിത്സാ ധന സഹായ പദ്ധതി"യുടെ ആദ്യത്തെ ധന സഹായം വിതരണം ചെയ്യുന്നതായിരിക്കും.

suresh said...
This comment has been removed by the author.
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആശംസകള്‍