Tuesday, July 14, 2009

പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷം



പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനം തൃശൂരിലെ തെക്കേമഠം ലക്ഷ്മി മണ്ഡപത്തില്‍ വെച്ച് സത്യന്‍ അന്തിക്കാട് നിര്‍വ്വഹിക്കുന്നു.സമീപം സി.ആര്‍.രാജേഷ്,വൊശാഖന്‍ മാസ്റ്റര്‍ എന്നിവര്‍



പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുന്ന സത്യന്‍ അന്തിക്കാട്



പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനം വേദിയില്‍ സത്യന്‍ അന്തിക്കാട്,വൊശാഖന്‍ മാസ്റ്റര്‍ എന്നിവര്‍




പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനത്തോടനുനുമ്പന്ധിച്ച് തൃശൂരിലെ തെക്കേമഠം ലക്ഷ്മി മണ്ഡപത്തില്‍ കൂടിയ പ്രവര്‍ത്തകര്‍

2 comments:

പാഥേയം ഡോട്ട് കോം said...

പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനം തൃശൂരിലെ തെക്കേമഠം ലക്ഷ്മി മണ്ഡപത്തില്‍ വെച്ച് സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു

ജെപി. said...

ഇങ്ങനെ ഒരു പരിപാടി നടന്നിട്ട് തൃശ്ശൂര്‍ക്കരനായ ഞാന്‍ അറിഞ്ഞില്ലല്ലോ? കഷ്ടമായിപ്പോയി.
എന്റെ ഒരു ബ്ലോഗ് പോസ്റ്റ് ഇതില്‍ പ്രസിദ്ധീകരിക്കാമോ?

സ്നേഹത്തോടെ
ജെ പി തൃശ്ശിവപേരൂര്‍